Posted By user Posted On

expatഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു expat. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *