jpy to usdയു.എ.ഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേട്ടമോ നഷ്ടമോ?; ഇന്നത്തെ വിനിമയ നിരക്ക് അറിയാം
യുഎസ് ഡോളറിനെതിരെ 14 പൈസ ഉയർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 81.65 ആയി jpy to usd. വിദേശ ഫണ്ടുകളുടെ ഒഴുക്കും ഇന്ത്യൻ ഇക്വിറ്റികളിലെ നിശബ്ദ പ്രവണതയുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണം. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 81.72 എന്ന നിലയിലാണ് രൂപ തുടങ്ങിയത്, തുടർന്ന് രൂപ വീണ്ടും ഉയർന്ന് 81.65 ൽ എത്തി, മുമ്പത്തെ ക്ലോസിനേക്കാൾ 14 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.24 ആയി. അതായത് 45.06 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)