Posted By user Posted On

trading bitcoins for beginnersലോകകപ്പിനോടനുബന്ധിച്ച് ബിറ്റ്‌കോയിന്‍ കറന്‍സി സമ്മാനമായി നേടാൻ അവസരം; എങ്ങനെ എന്ന് അറിയേണ്ട?

നിങ്ങൾ എപ്പാേളെങ്കിലും ബിറ്റ്കോയിൻ നിക്ഷേപത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? trading bitcoins for beginners നിങ്ങൾക്കിതാ ഒരു സുവർണാവസരം. കോയിന്‍ ബാസ്‌കറ്റ് ഒരുക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദശലക്ഷക്കണക്കിന് ദിര്‍ഹമിന്റെ ബിറ്റ്‌കോയിന്‍ കറന്‍സികള്‍ നേടാനുള്ള അവസരമാണ് വരുന്നത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് 2022നോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കോയിന്‍ ബാസ്‌കറ്റിന്റെ സമൂഹമാധ്യമ ചാനലുകളിൽ ഫോളോവര്‍മാരായവര്‍ക്കാണ് ഈ അവസരം മുതലാക്കാൻ കഴിയുക. ക്രിപ്‌റ്റോ മില്യണയര്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയിലെ ഏറ്റവും ചെറിയ ഡിനോമിനേഷനായ ‘സടോഷി’കളിലൂടെ ഈ വമ്പന്‍ ഭാഗ്യ സമ്മാനത്തിന് സാധ്യതയുള്ളത്. ഉപയോക്താക്കള്‍ ചെയ്യേണ്ടത് ഒരു ലളിതമായ ഇമെയില്‍ സൈനപ് മാത്രമാണ്. എല്ലാ സോഷ്യല്‍ മീഡിയ ഫോളോവര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 100,000 സതോഷികളും 2.5 ദശലക്ഷം ബിറ്റ്‌കോയിന്‍ സതോഷികളും നേടാന്‍ കൂടുതല്‍ അവസരമുണ്ട്. ഫൈനല്‍ ജാക്ക്‌പോട്ട് വിജയി 100 ദശലക്ഷം ബിറ്റ്‌കോയിന്‍ സതോഷികളുടെ സമ്മാനത്തിന് അര്‍ഹനാകും. കോയിന്‍ ബാസ്‌കറ്റിന്റെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ ഫോളോ ചെയ്യുകയെന്നതാണ് മത്സരത്തില്‍ പ്രവേശിക്കാനുള്ള ഏക യോഗ്യതാ മാനദണ്ഡം. സൈന്‍ അപ്/ലോഗിന്‍ ആവശ്യമില്ല. ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നതു വരെ ലോക കപ്പിനൊപ്പം കാമ്പയിനുമുണ്ടാകും. വിജയികളെഎല്ലാ ദിവസവും പ്രഖ്യാപിക്കും. ഗോള്‍ സ്‌കോറര്‍മാര്‍, മാച്ച് സ്‌കോര്‍ ലൈനുകള്‍, ഫുട്‌ബോളുമായി ബന്ധപ്പെട്ട മറ്റ് ട്രിവിയകള്‍ എന്നിവ പ്രവചിക്കുന്നതിന് അധിക സമ്മാനങ്ങള്‍ ലഭിക്കും. വിജയിച്ചയാള്‍ക്ക് ക്രിപ്‌റ്റോ വാലെ അഡ്രസ്സും തുകയും തല്‍സമയം കൈമാറും. ഉപയോക്താക്കള്‍ക്ക് ‘റഫര്‍ എ ഫ്രണ്ട്’ ക്യാംപെയിനിലൂടെ കൂടുതല്‍ റിവാര്‍ഡുകള്‍ നേടാം. മൂന്നോ, അതിലേറെയോ സുഹൃത്തുക്കളെ ടാഗ്/റഫര്‍ ചെയ്യണം. കൂടാതെ, അവര്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അതുവഴി മത്സരത്തിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കും. ഇവയ്ക്കെല്ലാം പുറമെ, ക്രിപ്‌റ്റോ നിക്ഷേപ യാത്ര പുറപ്പെടുന്നതിന് കാര്യമായ പഴ്‌സ് മൂല്യമുള്ള ഒരു ക്രിപ്‌റ്റോ ബാസ്‌കറ്റ് നേടാനുള്ള അവസരവുമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *