Posted By user Posted On

scott speedsterയുഎഇയിലെ പ്രധാന റോഡിൽ വാഹനാപകടം, ഗതാഗതക്കുരുക്ക്; മുന്നറിയിപ്പുമായി പൊലീസ്

യുഎഇ; യുഎഇയിലെ പ്രധാന റോഡിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് scott speedster. ഔദ് മേത്ത റോഡിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.ലത്തീഫ ഹോസ്പിറ്റലിന്റെ ദിശയിലുള്ള റോഡിൽ അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി ദുബായ് പോലീസ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു.റോഡിൽ വാഹനമോടിക്കുമ്പോൾ ‍ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *