jpy to usdനിങ്ങളുടെ സമ്പാദ്യം മൂല്യം അറിഞ്ഞ് നാട്ടിലേക്ക് അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് അറിയാം
അമേരിക്കൻ കറൻസി ഉയർന്ന നിലവാരത്തിൽ നിന്ന് പിൻവാങ്ങിയതിനാൽ jpy to usd വ്യാഴാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 26 പൈസ ഉയർന്ന് 81.67 ആയി .ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 81.72 ൽ ആരംഭിച്ച രൂപ പിന്നീട് 81.67 ൽ എത്തി, മുൻ ക്ലോസിനേക്കാൾ 26 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.19 ആയി. അതായത് 45.06 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)