Posted By user Posted On

dubai car impoundയുഎഇയിലെ പ്രധാന റോഡിൽ നാളെ അടിയന്തര ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആർടിഎ

യുഎഇ; അൽ മക്തൂം പാലത്തിൽ നാളെ എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു dubai car impound. മറ്റ് സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് അഭ്യാസം നടക്കുക. നാളെ നവംബർ 27 ന് പുലർച്ചെ 1 മുതൽ പുലർച്ചെ 4 വരെ നടക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നത്. അടുത്തിടെ നടത്തിയ സമാനമായ പരിശീലനത്തിനിടെ, ഡ്രിൽ നടക്കുന്ന സ്ഥലത്ത് നിന്ന് മാറിനിൽക്കാനും ഫോട്ടോ എടുക്കരുതെന്നും പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം സന്ദർഭങ്ങളിൽ, അഭ്യാസസമയത്ത് ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *