Posted By user Posted On

artificial christmas trees2023 ലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; ഇതാ അടുത്ത വർഷത്തെ അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ്

2022ലെ അവസാനത്തെ ഔദ്യോഗിക അവധി ദിനമായ ദേശീയ ദിനം ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് artificial christmas trees ഡിസംബർ 1-4 വരെ നാല് ദിവസത്തെ ഇടവേള ലഭിക്കും. അതിന് ശേഷം പുതുവർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഇനി 2023ലെ കലണ്ടർ ആസൂത്രണം ചെയ്യാനുള്ള സമയമാണ്. 2023 ലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഔദ്യോഗിക അവധി ദിനങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുകയാണ്. രാജ്യത്തെ നിവാസികൾ അടുത്ത വർഷം കുറഞ്ഞത് മൂന്ന് നീണ്ട ഇടവേളകളാണ് ലഭിക്കുക.

അടുത്ത വർഷത്തെ അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് പരിശോധിക്കാം;

1.ഗ്രിഗോറിയൻ പുതുവർഷം: ജനുവരി 1
2.ഈദുൽ ഫിത്തർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ
3.അറഫാ ദിനം: ദുൽഹിജ്ജ 9
4.ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10-12
5.ഹിജ്രി പുതുവർഷം: ജൂലൈ 21
6.മുഹമ്മദ് നബി(സ)യുടെ ജന്മദിനം: സെപ്റ്റംബർ 29
7.യുഎഇ ദേശീയ ദിനം: ഡിസംബർ 2-3

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *