
abu dhabi big ticket loginചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തുക, ഇപ്പോൾ തന്നെ ടിക്കറ്റ് സ്വന്തമാക്കിക്കോളൂ
അബുദാബി: ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനവുമായി അബുദാബി ബിഗ് ടിക്കറ്റ് abu dhabi big ticket login. ഗ്രാന്‍ഡ് പ്രൈസ് ആയി വിജയിയെ കാത്തിരിക്കുന്നത് 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ്. അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ മാസത്തിലുടനീളം അവസരമുണ്ട്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് എല്ലാ ആഴ്ചയിലും ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുക. ഗ്രാന്‍ഡ് പ്രൈസിന് പുറമെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നേടാൻ സുവർണാവസരമാണിത്. 100,000 ദിര്‍ഹം വീതം നേടാൻ മൂന്ന് ഭാഗ്യശാലികള്‍ക്ക് അവസരവുമുണ്ട്. ജനുവരി മൂന്നിന് യുഎഇ പ്രാദേശിക സമയം രാത്രി 7:30ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവല്‍സ് ഹാളിന് അടുത്ത് വച്ചാണ് നറുക്കെടുപ്പ് നടക്കുക. തത്സമയ നറുക്കെടുപ്പ് കാണാൻ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴിയും നറുക്കെടുപ്പ് ഓൺലൈനായി കാണാം.ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളിലെ ഭാഗ്യശാലിക്ക് ജനുവരി മൂന്നിന് ആഢംബര മാസെറാതി കാര്‍ സ്വന്തമാക്കാനും അവസരമുണ്ട്. 150 ദിര്‍ഹം നൽകി ഈ ടിക്കറ്റും വാങ്ങാം. കൂടാതെ രണ്ട് ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം തികച്ചും സൗജന്യമാണ്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല. കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബിഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)