scott speedsterയുഎഇയിലെ പ്രധാന റോഡ് അടച്ചിടും; ബദൽ മാർഗം സ്വീകരിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് നിർദേശം
അബൂദബി: ദേശീയദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അബൂദബി ഖലീജ് അൽ അറബ് സ്ട്രീറ്റ് അടച്ചിടും scott speedster. മുസഫ പാലം മുതൽ ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ് വരെയാണ് അടയ്ക്കുക. വൈകീട്ട് 5.30 മുതൽ രാത്രി എട്ടു വരെയാണ് റോഡിന് ഇരുവശവും അടച്ചിടുക. ഡിസംബർ 4 വരെ ട്രക്ക്, ബസ്, ലോറി എന്നിവ അബൂദബി നഗരത്തിലേക്ക് പ്രവേശിക്കാൻ പാടില്ലെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)