central parkയുഎഇ ദേശീയ ദിന അവധി ആഘോഷമാക്കാം: പൊതു പാർക്കുകളുടെയും വിനോദ സ്ഥലങ്ങളുടെയും പുതുക്കിയ പ്രവർത്തന സമയം അറിഞ്ഞിരുന്നോ?
51-ാമത് യുഎഇ ദേശീയത്തോടനുബന്ധിച്ച് ലഭിച്ച നീണ്ട വാരാന്ത്യ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് central park പ്രവാസികളും സ്വദേശികളും. നിരവധി പരിപാടികളും ആഘോഷങ്ങളുമാണ് ദേശീയത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കുകളുടെയും വിനോദ സ്ഥലങ്ങളുടെയും പ്രവർത്തന സമയം പുതുക്കിയിട്ടുണ്ട്.അൽ മുഷ്‌രിഫ് നാഷണൽ പാർക്ക്, സഫ പാർക്ക്, സബീൽ പാർക്ക്, ക്രീക്ക് പാർക്ക്, മംസാർ പാർക്ക് എന്നിവയുൾപ്പെടെ എല്ലാ പൊതു പാർക്കുകളും രാവിലെ 8 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. കൂടാതെ, എല്ലാ റെസിഡൻഷ്യൽ അയൽപക്ക പാർക്കുകളും സ്ക്വയറുകളും തടാകങ്ങളും രാവിലെ 8 മുതൽ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)