expatപ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ ആണ് ഹൃദയാഘാതം മൂലം മരിച്ചത് expat. 39 വയസായിരുന്നു. ഒമാനിലായിരുന്നു അന്ത്യം. ദുബായില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയതായിരുന്നു ഫാദിൽ. താമസസ്ഥലത്ത് നിന്ന് നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)