Posted By user Posted On

dirham രൂപയുടെ മൂല്യം ഏങ്ങോട്ട്? പ്രവാസികൾക്ക് തിരിച്ചടിയാകുമോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.66 ആയി dirham. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.12 ആയി. അതായത് 45.20 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK



Comments (0)

Leave a Reply

Your email address will not be published. Required fields are marked *