hib vaccineയുഎഇയിൽ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ നല്‍കുന്നതിന് തിരഞ്ഞെടുത്ത ഫാര്‍മസികള്‍ക്ക് അംഗീകാരം: എവിടെയൊക്കെ വാക്സീൻ ലഭിക്കും
എമിറേറ്റിലുടനീളമുള്ള തിരഞ്ഞെടുത്ത ഫാര്‍മസികള്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ നല്‍കുന്നതിന് hib vaccine അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കി. യാസ് മാളിലെ അല്‍ മനാര ഫാര്‍മസി, അല്‍ തിഖ അല്‍ അല്‍മിയ, അല്‍ തിഖ അല്‍ ദൗവാലിയ, അല്‍ ഐന്‍ ഫാര്‍മസിയുടെ വിവിധ ശാഖകള്‍ തുടങ്ങിയ ഫാര്‍മസികള്‍ അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. തിഖ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍, ഉയര്‍ന്ന അപകട സാധ്യതയുള്ള ആരോഗ്യ വിദഗ്ധര്‍, ഗര്‍ഭിണികള്‍, 50 വയസ്സിനു മുകളിലുള്ള വൃദ്ധര്‍, ഹജ്, ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് വാക്സിന്‍ സൗജന്യമാണ്. നിലവിൽ വാക്സീൻ നൽകുന്നതിനായി നിരവധി ഫാര്‍മസികള്‍ക്ക് അംഗീകാരം ലഭിച്ചത് ഇന്‍ഫ്‌ലുവന്‍സ പ്രതിരോധം കൂടുതൽ എളുപ്പമാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും വാക്സീൻ സ്വീകരിച്ച് പ്രതിരോധം ഉറപ്പാക്കണമെന്നും അവർ നിർദേശിക്കുന്നു. വാക്‌സിനുകളുടെ ലഭ്യത ജനങ്ങളുടെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ തന്നെ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പ് എമിറേറ്റിലെ വിവിധ മേഖലകളിലെ ഫാര്‍മസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. യോഗ്യരായ ആളുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍ എടുക്കാം. 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും ഇന്‍ഫ്‌ലുവന്‍സ വാക്സിന് അര്‍ഹതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)