huawei black fridayയുഎഇയിലെ കടയിൽ നിന്ന് ഐഫോണുകൾ മോഷ്ടിച്ച കേസ്; പ്രവാസി യുവതിയെ കോടതി വെറുതെ വിട്ടു
യുഎഇ; കടയില്‍നിന്ന് രണ്ട് ഐഫോണുകള്‍ മോഷ്ടിച്ച കേസില്‍ huawei black friday ആരോപണ വിധേയയായ യുവതിയെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലും ഇര അപ്പീലില്‍ പ്രതിയെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാലുമാണ് റാസല്‍ഖൈമ കോടതി ഇവരെ വെറുതെ വിട്ടത്. 28 കാരിയായ എഷ്യൻ യുവതിയെയാണ് കുറ്റവിമുക്തയാക്കിയത്. കേവലം സംശയത്തിന്റെ പേരിലാണ് കേസ് ഉണ്ടായതെന്നും അതിനാൽ യുവതിയെ വെറുതെ വിടാന്‍ തീരുമാനിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)