Posted By user Posted On

expatപ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

ദുബൈ: പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു expat. തൃശൂർ കൈപ്പമംഗലം മുടവൻപറമ്പിൽ അഹ്​മദ്​ കബീർ ആണ് ദുബൈയിൽ നിര്യാതനായത്. 43 വയസ്സായിരുന്നു. പിതാവ്​: അമ്മു. മാതാവ്​: ഖദീജ. ഭാര്യ: സജില. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക്​ അയക്കുമെന്നും വെള്ളിയാഴ്ച രാവിലെ ഖബറടക്കുമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പളളി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *