Posted By user Posted On

22 carat gold priceസ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; ഇന്നത്തെ യുഎഇയിലെ സ്വര്‍ണ വില ഇപ്രകാരം

യുഎഇയിൽ സ്വർണ വില രാവിലെ വിപണി തുടങ്ങിയപ്പോള്‍ കൂടിയെങ്കിലും പിന്നീട് വില കുറഞ്ഞു 22 carat gold price . എന്നാല്‍ ഇന്നലെ ഉണ്ടായിരുന്ന സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുന്പോള്‍ ഇന്ന് വൈകുന്നേരം വിപണി അവസാനിച്ചപ്പോള്‍ വില കൂടിയിരിക്കുകയാണ്. ഇന്നത്തെ വിപണി വില നോക്കുകയാണെങ്കിൽ ഔൺസിന് 6,580.31 ദിർഹം ആണ് വിപണി അവസാനിച്ചപ്പോള്‍ ഉണ്ടായിരുന്ന വില. രാവിലെ വിപണി തുടങ്ങിയപ്പോള്‍ 6,598.66 ദിര്‍ഹം ആയിരുന്നു വില. ഇന്നലെ ഔൺസിന് 6,550.95 ദിർഹം ആയിരുന്നു വില. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 217.75 ദിർഹമാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 204.50 ദിർഹവും, 21 ക്യാരറ്റിന് 195.00 ദിർഹവും 18 ക്യാരറ്റിന് 167.25 ദിർഹവുമാണ് ഇന്നത്തെ വിപണി വില.

യൂണിറ്റ്സ്വര്‍ണ വില (രാവിലെ )സ്വര്‍ണ വില (വൈകുന്നേരം) സ്വര്‍ണ വില (ഇന്നലെ)
OUNCE6,598.666,580.316,550.95
24K217.75217.00216.00
22K204.50204.00203.00
21K195.00194.50193.75
18K167.25166.75166.00

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *