Posted By user Posted On

usd phpനാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് പറ്റിയ സമയം, ഇന്ത്യൻ രൂപ ഇടിഞ്ഞു; ഇന്നത്തെ വിനിമയ നിരക്ക് ഇപ്രകാരം

ഇന്ത്യൻ ഇക്വിറ്റികളിലെ വിൽപനയും ആഗോള വിപണിയിലെ ക്രൂഡ് വിലയും ദക്ഷിണേഷ്യൻ usd php കറൻസിയെ ബാധിച്ചതിനാൽ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 82.73 എന്ന നിലയിലെത്തി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.49 ആയി. അതായത് 44.46 ദിർ​ഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *