Posted By user Posted On

little drawഭാ​ഗ്യാന്വേഷികളെ നിങ്ങൾ അറിഞ്ഞില്ലെ? ഏറ്റവും വലിയ നറുക്കെടുപ്പ് പ്രഖ്യാപനവുമായി ലിറ്റിൽ ഡ്രോ; ഇനി ദിവസങ്ങൾ മാത്രം ബാക്കി, ഉടൻ തന്നെ ടിക്കറ്റ് സ്വന്തമാക്കിക്കോളൂ

ഏറ്റവും വലിയ നറുക്കെടുപ്പ് പ്രഖ്യാപനവുമായി ലിറ്റിൽ ഡ്രോ. പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് little draw അതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ വരാനിരിക്കുന്ന ഗ്രാൻഡ് റാഫിൾ ഡ്രോയിൽ ഒരു മില്യൻ ദിർഹം (10 ലക്ഷം ദിർഹം) വരെ നേടാനാകും എന്നതാണ് പുതിയ പ്രഖ്യാപനം. ഇതിനോടകം നിരവധി വിജയികളെ സൃഷ്ടിച്ച് അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് ലിറ്റിൽ ഡ്രോ നറുക്കെടുപ്പ്. ഈ വമ്പന്‌ നറുക്കെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് തന്നെ നറുക്കെടുപ്പിൽ പങ്കാളിയായി ഈ സുവർണാവസരം ഉപയോ​ഗപ്പെടുത്തണമെന്നാണ് അധികൃതർ ഭാ​ഗ്യാന്വേഷികളോട് അഭ്യർത്ഥിക്കുന്നത്. ഡിസംബർ 28നാണ് നറുക്കെടുപ്പ്. ഇതിൽ പങ്കെടുത്ത് ഗ്രാൻഡ് റാഫിൾ വിജയി ആകാൻ ഇപ്പോൾ തന്നെ നിങ്ങൾക്ക് ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കും.10 ദിർഹം, 20 ദിർഹം, 50 ദിർഹം, 100 ദിർഹം എന്നിങ്ങനെയാള്ള നിരക്കുകൾക്കാണ് ടിക്കറ്റുകൾകിട്ടുക. ടിക്കറ്റിലെ വെറും മൂന്നക്കങ്ങൾ തമ്മിൽ മാച്ചായാൽ വിജയിക്കാമെന്നതാണ് ലിറ്റിൽ ഡ്രോ നറുക്കെടുപ്പിനെ ജനപ്രിയമാക്കുന്ന കാര്യം. കൂടുതൽ പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുത്താൽ ഗ്രാൻഡ് റാഫിൾ ഡ്രോയിൽ പങ്കെടുത്തു വിജയിക്കാനുള്ള അവസരവും കൂടും. കഴിഞ്ഞ ആറുമാസത്തിനിടെ ഒട്ടനവധി പേരാണ് ലിറ്റിൽ ഡ്രോയിലൂടെ തങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കിയത്. നിങ്ങൾ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓൺലൈൻ ആയി www.littledraw.ae വെബ്സൈറ്റ് വഴി നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും എന്നതാണ് ലിറ്റിൽ ഡ്രോയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം; ഇ മെയിൽ: [email protected] ഓഫിസ് നമ്പർ: +971 4 33 98880, വാട്സാപ് നമ്പർ: +971 56 199 1271.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *