tennis elbow massageഅനധികൃത മസാജ് കേന്ദ്രം നടത്തി; യുഎഇയിൽ 91 ഫ്ലാറ്റുകൾക്ക് താഴിട്ട് അധികൃതർ
ദുബൈ: രാജ്യത്ത് അനധികൃത മസാജ് കേന്ദ്രം നടത്തിയതായി കണ്ടെത്തിയ 91 ഫ്ലാറ്റുകൾ ദുബൈ പൊലീസ് tennis elbow massage ഈ വർഷം സീൽ ചെയ്തു. ലൈസൻസില്ലാത്ത മസാജ് പാർലറുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. കൊള്ള, കൊലപാതകം ഉൾപ്പെടെയുള്ള ഭീഷണി ഇത്തരം മസാജ് പാർലറുകൾ ഉയർത്തുന്നതായി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിന് പുറമെ മസാജ് കാർഡുകൾ വിതരണം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃത മസാജ് പാർലറുകളിൽ പോകരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.ഇത്തരം കേന്ദ്രങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയോ, അല്ലെങ്കിൽ പൊലീസ് ആപ്പിലെ പൊലീസ് എയ് സർവിസ് വഴി റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)