Posted By user Posted On

expatവിസിറ്റ് വിസയിൽ യുഎഇയിൽ എത്തിയ മലയാളി നിര്യാതനായി

അൽഐൻ: വിസിറ്റ് വിസയിൽ അൽ ഐനിൽ എത്തിയ മലയാളി നിര്യാതനായി. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം expat സ്വദേശി പാലത്തടത്തിൽ പുത്തൻവീട് സാജു വർഗീസ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. മൃതദേഹം അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃത​ദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ്: ഗീവർഗീസ്. മാതാവ്: പൊന്നമ്മ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *