Posted By user Posted On

air india express websiteയുഎഇ – ഇന്ത്യ യാത്ര; പുതിയ കൊവിഡ് മാർ​ഗ നിർദേശങ്ങളുമായി എയർലൈൻ

ദില്ലി: . യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ കൊവിഡ് മാർഗനിർദേശവുമായി എയർ ഇന്ത്യ air india express website . കൊവിഡ് വാക്സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം എന്നീ മാർ​ഗ നിർദേശങ്ങളാണ് എയർ ഇന്ത്യ പുറപ്പെടുവിച്ചത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *