Posted By user Posted On

Usd Php നാട്ടിലേക്ക് പണം അയയ്ക്കാൻ ഇതിലും മികച്ച സമയം സ്വപ്നങ്ങളിൽ മാത്രം, രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ വിനിമയ നിരക്ക് ഇപ്രകാരം

ക്രൂഡ് വില ഉയരുന്നത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ Usd Php ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ഒമ്പത് പൈസ ഇടിഞ്ഞ് 82.74 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റം മൂല്യം 22.48 ആയി. അതായത് 44.48 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *