22 carat gold price അമ്പോ സ്വർണ്ണത്തിന് പൊള്ളും വില; യുഎഇയിലെ ഇന്നത്തെ വില ഇപ്രകാരം
യുഎഇയിൽ ചൊവ്വാഴ്ച രാവിലെ സ്വർണ്ണ വില ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 22 carat gold priceയുഎഇ സമയം രാവിലെ 9.35 വരെ സ്‌പോട്ട് ഗോൾഡ് 0.55 ശതമാനം ഉയർന്ന് ഔൺസിന് 1,839.26 ഡോളറിലെത്തി. യു.എ.ഇ.യിൽ ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ വിലയേറിയ ലോഹത്തിൻ വില ഗ്രാമിന് രണ്ട് ദിർഹം ഉയർന്നു. ഇന്നത്തെ വിപണി വില നോക്കുകയാണെങ്കിൽ സ്വർണം ഔൺസിന് 6,760.14 ദിർഹം ആണ് വില. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 223.00 ദിർഹമാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 206.50 ദിർഹവും, 21 ക്യാരറ്റിന് 200.00 ദിർഹവും 18 ക്യാരറ്റിന് 171.25 ദിർഹവുമാണ് ഇന്നത്തെ വിപണി വില
യൂണിറ്റ് | സ്വർണ്ണ വില |
---|---|
OUNCE | 6,760.14 |
24K | 223.00 |
22K | 206.50 |
21K | 200.00 |
18K | 171.25 |
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)