bloomberg greenയുഎഇയിൽ മഴ മുന്നറിയിപ്പ്, താപനില കുറയും; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിലെ ഇന്നത്തെ bloomberg green കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, മഴയ്ക്ക് സാധ്യതയുണ്ട്.അബുദാബിയിലും ദുബായിലും പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. പർവതപ്രദേശങ്ങളിൽ താപനില ഒറ്റ അക്കത്തിലായിരിക്കാം, അവിടെ അത് 8 ഡിഗ്രി സെൽഷ്യസായി താഴാം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)