Posted By user Posted On

expatപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ കരുവന്നൂർ സ്വദേശി മനോജ് മംഗലത്ത് വർഗീസ് expat ​ആണ് ഉമ്മുല്‍ഖുവൈനിൽ നിര്യാതനായത്. 58 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് മാസത്തോളമായി ഉമ്മുല്‍ഖുവൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡൻറ്​ സജാദ് നാട്ടിക, നസീർ വാടാനപ്പള്ളി, ജോസ് പുതുശ്ശേരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *