Posted By user Posted On

media jobs യുഎഇയിൽ ജോലി തിരയുകയാണോ? നിങ്ങൾക്കിതാ സുവർണാവസരം; അബുദാബി നാഷണൽ ഹോട്ടൽസ് വാക്ക് ഇൻ ഇന്റർവ്യൂ ഉടൻ

അബുദാബിയിൽ ഹോട്ടൽ മേഖലയിൽ ജോലി തേടുകയാണോ? എങ്കിൽ നിങ്ങൾക്കിതാ, media jobs മികച്ച അവസരം. അബുദാബി നാഷണൽ ഹോട്ടൽസ് എന്നറിയപ്പെടുന്ന ADNH കോമ്പസ് നിങ്ങളെ ക്ഷണിക്കുന്നു. കാറ്ററിംഗ് സൂപ്പർവൈസർ, കമ്മീസ് I, ഡെമി ഷെഫ് ഡി പാർട്ടി, വെയ്റ്റർ/വെയിട്രസ്, ഓഫീസ് ഗേൾ, ക്ലീനിംഗ് സൂപ്പർവൈസർ, ക്ലീനർമാർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിങ്ങളുടെ വിദ്യാഭ്യാസ യോ​ഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസരിച്ചുള്ള ജോലികളിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

കമ്പനിയുടെ പേര്: ADNH കോമ്പസ്
ജോലി സ്ഥലം: അബുദാബി
ദേശീയത: തിരഞ്ഞെടുത്ത ദേശീയതകൾ
വിദ്യാഭ്യാസം: ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ (തത്തുല്യം)
പരിചയം: പ്രവർത്തി പരിചയം അഭികാമ്യം
ശമ്പളം: മത്സര ശമ്പളം വാഗ്ദാനം ചെയ്യുന്നു
ആനുകൂല്യങ്ങൾ: യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും

JOB TITLELOCATION
Catering Supervisor (Female)Abu Dhabi
Commis I (Filipino Cuisine)Abu Dhabi
Demi Chef de PartieAbu Dhabi
Waiter/WaitressAbu Dhabi
Office GirlAbu Dhabi
Cleaning Supervisor (Female)Abu Dhabi
Cleaners (Male & Female)Abu Dhabi

യോഗ്യതാ മാനദണ്ഡം:

ഹോസ്പിറ്റാലിറ്റി പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷകൻ അബുദാബിയിൽ താമസിക്കുന്നവർ ആയിരിക്കണം

അബുദാബി നാഷണൽ ഹോട്ടൽ ജോലികൾക്ക് എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ അങ്ങേയറ്റം അഭിനിവേശമുള്ളവരും ഹോസ്പിറ്റാലിറ്റി വ്യവസായവുമായി ചേർന്ന് തങ്ങളുടെ കരിയർ കൂടുതൽ ഉന്നമിപ്പിക്കാൻ തീവ്രമായി ആ​ഗ്രഹിക്കുന്നവരുമായിരിക്കണം. അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർ മെയിൽബോക്‌സിൽ എത്തുന്നതിന് മുമ്പ് നിർദ്ദേശിച്ച യോഗ്യതാ മാനദണ്ഡങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അപേക്ഷകൾ പരിശോധിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ തുടർന്നുള്ള അറിയിപ്പ് ലഭിക്കൂ.

ADNHMC ഹോട്ടൽ ജോലികൾക്കായുള്ള ഇന്റർവ്യൂ ഷെഡ്യൂൾ

അഭിമുഖ തീയതി: 2023 ജനുവരി 8 ഞായറാഴ്ച
അഭിമുഖ സമയം: 10:00 AM – 03:00 PM
അഭിമുഖം നടത്തുന്ന സ്ഥലം: അബുദാബി നാഷണൽ ഹോട്ടൽസ് ബിൽഡിംഗ്, എയർപോർട്ട് റോഡ്, കാരിഫോറിന് സമീപം, എമിറേറ്റ്സ് മോട്ടോർ കമ്പനിക്ക് പിന്നിൽ, അബുദാബി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *