Posted By user Posted On

global village online shoppingപ്രതികൂല കാലാവസ്ഥ; ദുബായ് ​ഗ്ലോബൽ വില്ലേജ് അടച്ചു

പ്രതികൂല കാലാവസ്ഥ കാരണം ദുബായിലെ ഗ്ലോബൽ വില്ലേജ് 2023 ജനുവരി 7 ന് ഇന്ന് അടച്ചിടുമെന്ന് വിനോദ കേന്ദ്രം അറിയിച്ചു global village online shopping. നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം, ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ജീവനക്കാരുടെയും സുഖവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ഇന്ന് വില്ലേജ് അടച്ചിടും എന്നാണ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചത്. 2023 ജനുവരി 8 ന് വൈകുന്നേരം 4 മണി മുതൽ ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്ന് പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *