Posted By user Posted On

mesotheliomaഅ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പി​ങ്ക്​ കാ​ര​വ​ൻ; വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന

ദു​ബൈ: അ​ർ​ബു​ദ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എന്ന ലക്ഷ്യവുമായി സം​ഘ​ടി​പ്പി​ക്കു​ന്ന പി​ങ്ക്​ കാ​ര​വ​ൻ റൈ​ഡ് mesothelioma​​ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ ആ​രം​ഭി​ക്കും.11ാമ​ത്​ പി​ങ്ക്​ കാ​ര​വ​ൻ റൈ​ഡാണ് ലോ​ക അ​ർ​ബു​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്നത്. ഇത് കാ​ര​വ​ൻ ഒ നീ​ണ്ടു​നി​ൽ​ക്കും. യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ‘ഫ്ര​ണ്ട്​​സ്​ ​ഓ​ഫ്​ കാ​ൻ​സ​ർ പേ​ഷ്യ​ൻറ്​​സ്’​ ആ​ണ്​ സംഘാടകർ. കാ​ര​വ​നോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഒ​രു​ക്കും. ക്ലി​നി​ക്ക​ൽ, അ​ൾ​ട്രാ​സൗ​ണ്ട്, മാ​മോ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന രീ​തി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. പു​രു​ഷ​ന്മാ​ർ​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ക്കി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യെ ഇ​ല്ലാ​താ​ക്കുന്നതും പരിപാടിയുടെ ലക്ഷ്യമാണ്. സ്ത​നം, ത്വ​ക്ക്, വ​ൻ​കു​ട​ൽ, പ്രോ​സ്റ്റേ​റ്റ്, വൃ​ഷ​ണ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട, മു​തി​ർ​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന അ​ർ​ബു​ദ​ങ്ങ​ളെ​ല്ലാം ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും. രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​തി​ര​സ​വാ​രി​ക്കാ​ർ സം​ഘ​ട​ന​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *