Posted By user Posted On

pull and bear dubai festival city ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ നേടിയത് കിലോക്കണക്കിന് സ്വർണം; നിങ്ങൾക്കും നേടാം, ഇതാ സുവർണാവസരം

44 പേരെയാണ് ഭാ​ഗ്യം കഠാക്ഷിച്ചത്. ഇവർ 11 കിലോഗ്രാം സ്വർണമാണ് നേടിയത്. ദുബായ് ജ്വല്ലറി ഗ്രൂപ്പ് പറയുന്നത് pull and bear dubai festival city അനുസരിച്ച് ഇതുവരെ 44 ഭാഗ്യ ജേതാക്കളാണ് കാൽ കിലോ സ്വർണം നേടിയത്. 00 അല്ലെങ്കിൽ അതിൽ കൂടുതൽ ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഡിഎസ്എഫിന്റെ റാഫിളിൽ പ്രവേശിക്കാൻ സാധിക്കുക. ഈ റാഫിളിൽ വിജയിച്ചാൽ കാൽ കിലോ സ്വർണം നേടാനുള്ള സുവർണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശേഷിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സ്വർണം നേടാൻ ഷോപ്പർമാർക്ക് അവസരമുണ്ട്. 2023 ജനുവരി 29 വരെയാണ് ഈ അവസരമുള്ളത്. ഇതുവരെ, വിജയികളായവരിൽ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ പൗരന്മാരാണ്.

വിജയികളുടെ പട്ടിക ചുവടെ:

DateWinner NameWinning Coupon No.NationalityPrizes
Dec 17RAMY HANNA0669312Egypt1/4 kg gold
Dec 17MAHESH LALWANI0490815India1/4 kg gold
Dec 17M. MUKHTIAR0648579Pakistan1/4 kg gold
Dec 17ANISH VISWANATHAN0681524India1/4 kg gold
Dec 18JOMON JACOB0103587India1/4 kg gold
Dec 18RAPPAY GHANI0015805Pakistan1/4 kg gold
Dec 18THIRUPATHI MACHA0075050India1/4 kg gold
Dec 18MOHAMMED HADI0031811India1/4 kg gold
Dec 20AMARJITH SINGH NOTRA0688531India1/4 kg gold
Dec 20CHAMPA J.A0493129India1/4 kg gold
Dec 20ANIL GUPTA0532226India1/4 kg gold
Dec 20SANJEEV KALKA0780356India1/4 kg gold
Dec 22SATHICK PATCHA0342780India1/4 kg gold
Dec 22AGHARUL ISLAM0386557Bangladesh1/4 kg gold
Dec 22SATEESH K. MAURYA0371066India1/4 kg gold
Dec 22SAKIIA0359777India1/4 kg gold
Dec 24ANUBHUTI0069821India1/4 kg gold
Dec 24S. SAMASUNDARAM0145448India1/4 kg gold
Dec 24SUKHDEV0114503India1/4 kg gold
Dec 24NASREEN FATHIMA0032578India1/4 kg gold
Dec 25RAJESH0697312India1/4 kg gold
Dec 25MOHAMMAD ARIF0665878British1/4 kg gold
Dec 25M.D. JASIM0676015Bangladesh1/4 kg gold
Dec 25MANOJ KUMAR JANGIR0649339India1/4 kg gold
Dec 27TIGIST0271615Ethiopia1/4 kg gold
Dec 27SHIRIN LASHTEGHANI0317486Iran1/4 kg gold
Dec 27ASMAHAN0271024UAE1/4 kg gold
Dec 27HALIEMAN ALKAABI0277659UAE1/4 kg gold
Dec 28DILAWAIZ BUTT0540471Pakistan1/4 kg gold
Dec 28ALNA MARIYA0626145India1/4 kg gold
Dec 28ROSHNA MOHAN0548320India1/4 kg gold
Dec 28RIDHIKA0617540India1/4 kg gold
Jan 1RAKESH MITTAL0478158India1/4 kg gold
Jan 1SANA AHMED0528800British1/4 kg gold
Jan 1SADAF MEMON0464793India1/4 kg gold
Jan 1DILIP KUMAR0528370India1/4 kg gold
Jan 3THELMA NORONHA0838014India1/4 kg gold
Jan 3THOUFIQ0426386India1/4 kg gold
Jan 3C.H. UDAY KUMAR0927009India1/4 kg gold
Jan 3DANISH ABBASI0849523Pakistan1/4 kg gold

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *