Posted By user Posted On

scott addict 20 ശക്തമായ മഴയിൽ റോഡിലേക്ക് പാറ വീണ് അപകടം; യുഎഇയിലെ പ്രധാന വിശ്രമകേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു

യുഎഇ; പാറകൾ വീണതിനെ തുടർന്ന് ഖോർഫക്കാനിലെ അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്കുള്ള scott addict 20 റോഡ് താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു. പ്രദേശത്ത് പെയ്ത ശക്തമായ മഴയിലാണ് പാറ വീണത്. റെസ്റ്റ് ഹൗസിലെ എല്ലാ സന്ദർശകരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. സന്ദർശകരെ താഴെയിറക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം തുറക്കുന്നതിനായി അധികൃതർ പാറകൾ മാറ്റുന്ന പ്രവർത്തി തുടങ്ങിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന ഈ ജനപ്രിയ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ കാരണം കഴിഞ്ഞ വർഷം ജൂലൈയിൽ ഒരാഴ്ചത്തേക്ക് അടച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയോര വിശ്രമകേന്ദ്രം 2021-ൽ ആണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *