Posted By user Posted On

cheapo airയുഎഇയിൽ നിന്ന് കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാം; ഉടൻ തന്നെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാം

യുഎഇയിൽ നിന്നും കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് പറക്കാനിതാ നിങ്ങൾക്ക് സുവർണാവസരം cheapo air. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് എയർലൈൻ ആണ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്. 301 ദിർഹത്തിനാണ് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാൻ സാധിക്കുക. ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു. അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, ഡൽഹി, മുംബൈ സെക്ടറുകളിലേയ്ക്കും ദുബായിൽനിന്ന് കണ്ണൂരിലേക്കുമുള്ള യാത്രയ്ക്ക് 301 ദിർഹമാണ് കുറഞ്ഞ നിരക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *