Posted By user Posted On

land rover range roverഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ കാർ ബ്രേക്ക് ഡൗൺ ആയോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, 6 പരിഹാര മാർഗങ്ങളുമായി യുഎഇ പൊലീസ്

യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്ന് land rover range rover അധികൃതർ വ്യക്തമാക്കി. അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് വാഹനം റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും സുരക്ഷിതമായി നിർത്തുന്നതിന് അടുത്തുള്ള എക്സിറ്റിലേക്ക് തിരിയാൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ കാർ ബ്രേക്ക് ഡൗൺ ആയി റോഡിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ 999 എന്ന നമ്പർ വഴി കൺട്രോൾ സെന്ററിൽ വിളിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ, വാഹനം കേടാകുമ്പോൾ ശ്രദ്ധിക്കേണ്ട ട്രാഫിക് സുരക്ഷാ നിയമങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ അബുദാബി പോലീസ് അവരുടെ ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ടു.

റോഡിൽ വച്ച് കാർ ബ്രേക്ക് ഡൗൺ ആയാൽ മനസ്സിൽ സൂക്ഷിക്കേണ്ട ആറ് കാര്യങ്ങൾ ഇതാ:

റോഡിൽ നിന്ന് മാറി നിൽക്കുക
അടിയന്തര ഇടങ്ങൾ ഉപയോഗിക്കുക
ക്വാഡ് മുന്നറിയിപ്പ് സിഗ്നലുകൾ ഉപയോഗിക്കുക
നിങ്ങളുടെ കാറിൽ നിന്ന് 60 മീറ്റർ അകലെയാണ് എമർജൻസി മുന്നറിയിപ്പ് സിഗ്നൽ സ്ഥാപിക്കേണ്ടത്
വാഹനത്തിനുള്ളിൽ ഇരിക്കുന്നതും റോഡിന്റെ വശത്ത് നിൽക്കുന്നതും ഒഴിവാക്കുക
സഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കുക

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *