Posted By user Posted On

scott speedster 20യുഎഇയിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസ്

യുഎഇയിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. അബുദാബി ദിശയിലുള്ള അൽ ഖൈൽ scott speedster 20 റോഡിലാണ് അപകടം നടന്നത്. ഇത് സംബന്ധിച്ച് ദുബായ് പോലീസ് താമസക്കാർക്കും വാഹനയാത്രക്കാർക്കും മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. വാഹനമോടിക്കുന്നവർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *