cyprus visa dubaiയുഎഇ റസിഡൻസ് വിസ നിയമത്തിൽ വൻ മാറ്റം; ആറ് മാസമായി രാജ്യത്തിന് പുറത്തുള്ളവർക്ക് പ്രത്യേക നിർദേശം
യുഎഎ; യുഎഇ റസിഡൻസി വീസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് അധികൃതർ. ഇനി മുത cyprus visa dubai ൽ ആറുമാസത്തിൽ കൂടുതൽ കാലമായി രാജ്യത്തിന് പുറത്ത് താമസിക്കുന്ന റസിഡൻസി വിസ ഉള്ളവരും റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷിക്കുന്ന സയയത്ത് എന്തുകൊണ്ടാണ് ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതെന്ന കാരണം തെളിവ് സഹിതം ബോധിപ്പിക്കുകയും വേണം. റീ-എൻട്രി അനുമതിക്കായി ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 150 ദിർഹമാണ് ഇതിന് ഈടാക്കുന്ന ഫീസ്. ഇത്തരത്തിൽ രാജ്യത്തെ റസിഡൻസി വിസ സംബന്ധിച്ച പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ടൈപ്പിങ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. യുഎഇ നിയമം അനുസരിച്ച് രാജ്യത്ത് നിന്ന് 180 ദിവസത്തിലേറെ മാറിനിന്നാൽ റസിഡൻസി വീസ സ്വമേധയ റദ്ദാകും. ഈ വ്യവസ്ഥയിൽ നിന്ന് ഗോൾഡൻ വീസയുള്ളവരെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)