loratadine tabletsമയക്കുമരുന്നിനോട് പൊരുതാൻ യുഎഇ; പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ലെങ്കിൽ വൻ തുക പിഴയും തടവും
യുഎഇ; മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ വിശകലനത്തിനായി loratadine tablets സാമ്പിളുകളും മാതൃകകളും നൽകാൻ വിസമ്മതിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് 100,000 ദിർഹത്തിൽ കുറയാത്ത പിഴയും രണ്ട് വർഷം തടവും ലഭിക്കും. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടിയ ശേഷം ആളുകളിൽ നിന്ന് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് മയക്കുമരുന്നുകളുടെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്ക് സാമ്പിൾ ശേഖരിക്കാം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ശരിയായ കാരണമില്ലാതെ ആളുകൾക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 30-ന്റെ ആർട്ടിക്കിൾ 63 പ്രകാരമാണ് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)