Posted By user Posted On

gold smuggling ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികൾ വില വരുന്ന സ്വർണ്ണം; യുഎഇയിൽ നിന്നെത്തിയ യുവതി പിടിയിൽ

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികൾ വില വരുന്ന സ്വർണ്ണ പിടികൂടി. ഷാർജയിൽ നിന്ന് gold smuggling ഇന്ത്യയിലെത്തിയ യുവതിയാണ് സ്വർണവുമായി പിടിയിലായത്.ഡൽഹി എയർപോർട്ടിൽ വച്ചാണ് യുവതിയെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഓവൽ ആകൃതിയിലുള്ള മൂന്ന് ക്യാപ്സ്യൂളുകളുടെ രൂപത്തിലാണ് സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. 770.18 ഗ്രാം ഭാരമാണ് സ്വർണത്തിന് ഉണ്ടായിരുന്നത്. ഏകദേശം 3,841,180 രൂപ (171,572.82 ദിർഹം) വിലമതിക്കുന്ന സ്വർണമാണ് യുവതിയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *