Posted By user Posted On

expat മൂന്ന്​ ദിവസം മുൻപ്​ നാട്ടിൽ നിന്നെത്തിയ മലയാളി യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ: സന്ദർശക വിസയിൽ ചൊവ്വാഴ്ച്ച യു.എ.ഇയിൽ എത്തിയ മലയാളി അന്തരിച്ചു expat. മലപ്പുറം പുത്തൻ പീടിക ഊരകം മനീറിയിൽ വീട്ടിൽ സയ്യിദ് സഹൽ കോയ തങ്ങൾ ആണ് റാസൽഖൈമയിൽ മരിച്ചത്. 70 വയസ്സായിരുന്നു. വെള്ളിയാഴ്ചയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് റാക് ഉബൈദുല്ലാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലത്തെിക്കുമെന്ന് റാക് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *