Posted By user Posted On

duolingo english test യുഎഇയിൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്ക് തുടക്കമായി

അബുദാബി∙ യുഎഇയിൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്ക് തുടക്കമായി. പെയിന്റിങ് duolingo english test ആണ് പത്താം ക്ലാസിന് ആദ്യ പരീക്ഷ. 20 മുതൽ ഫ്രഞ്ച്/അറബിക് പരീക്ഷകളോടെ ഭാഷാ വിഷയങ്ങളും തുടങ്ങും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ, ഒൻട്രപ്രനർഷിപ് തുടങ്ങിയ വിഷയങ്ങളെടുത്തവർക്ക് ഇന്ന് പ്ലസ് ടു പരീക്ഷ ആരംഭിച്ചു. എന്നാൽ, മറ്റുള്ളവർക്ക് 24 ന് ഇം​ഗ്ലീഷ് പരീക്ഷ തുടങ്ങുന്നതോടെയാണ് വിദ്യാർത്ഥികൾ പരീക്ഷ ചൂടിലേക്കു കടക്കുക.ആറായിരത്തിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. അബുദാബി, അൽഐൻ, റുവൈസ് എന്നിവിടങ്ങളിലെ 13 സെന്ററുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. 98 സ്കൂളുകളിലെ 20,000ത്തോളം പേരാണ് യുഎഇയിൽ മൊത്തം 10, 12 ക്ലാസുകളിൽ പരീക്ഷ എഴുതുന്നത്. പരീക്ഷകൾക്കിടയിൽ മൂന്നോ നാലോ ദിവസത്തെ ഇടവേളകൾ കിട്ടും. യുഎഇ സമയം 8.30നാണ് പരീക്ഷ തുടങ്ങുന്നത്. വിദ്യാർഥികൾ പരീക്ഷാ ഹാളിൽ8 മണിക്ക് മുൻപ് ഹാജരാകണം. പരീക്ഷാസമയം കഴിഞ്ഞ ശേഷമേ വിദ്യാർഥികളെ ഹാൾ വിടാൻ അനുവദിക്കൂ. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21നും 12ാം ക്ലാസിലേത് ഏപ്രിൽ 5നും അവസാനിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *