Posted By user Posted On

fire force യുഎഇയിലെ 25 നില കെട്ടിടത്തിൽ വൻ തീപിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ മാറ്റുന്നു

അജ്മാൻ: യുഎഇയിൽ 25 നില കെട്ടിടത്തിൽ വൻ തീപിടിത്തം. അജ്മാനിലെ ഫ്ലാറ്റ് സമുച്ചയമായ പേൾ ടവർ ബി 5 ലാണ് fire force അഗ്നിബാധയുണ്ടായത്. പേൾ ടവർ ബി 5 ൽ മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടുത്തെ താമസക്കാരെ അധികൃതർ ഒഴിപ്പിക്കുകയാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *