Posted By user Posted On

expatയുഎഇയിൽ അന്തരിച്ച പ്രവാസി മലയാളി യുവാവിന്റെ വിവരങ്ങൾ തേടി പൊലീസ്

ദുബായ് ;യുഎഇയിൽ അന്തരിച്ച പ്രവാസി മലയാളി യുവാവിന്റെ വിവരങ്ങൾ തേടി പൊലീസ് expat. മുഹമ്മദ്‌ ഷെമിൽ പിലാതോട്ടത്തിൽ എന്ന മലയാളി യുവാവ് ദുബായിൽവെച്ച്‌ മരിച്ചതായാണ് ദുബായ് പൊലീസ്‌ അറിയിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട്‌ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ ഷെമിലിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുമായി ബന്ധപ്പെടണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഫോൺ: 0507772146.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *