Posted By user Posted On

expatപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പാലക്കാട് expat വിളത്തൂർ തിരുവേങ്ങപ്പുര കൊരക്കോട്ടിൽ ബാബാസ് വീട്ടിൽ യാസിറാണ്​ അബൂദബിയിൽ മരിച്ചത്. 47 വയസ്സായിരുന്നു. അബൂദബി അൽ ദഫ്‌റ കോ ഓപറേറ്റീവ് സൊസൈറ്റി ഐ.ടി സെക്ഷൻ ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു. നിലവിൽ മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ജുവൈരിയ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *