
iec 62443 യുഎഇയിൽ സുരക്ഷാ അഭ്യാസം; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്
യുഎഇയിൽ നടക്കുന്ന സുരക്ഷാ അഭ്യാസത്തിൽ സൈനിക വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും iec 62443 അഭ്യാസം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെയാണ് റാസൽ ഖൈമ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. അഭ്യാസത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് വഴി നൽകണമെന്ന് താമസക്കാരോട് പൊലീസ് അഭ്യർത്ഥിച്ചു. കിംവദന്തികൾ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും പോലീസ് താമസക്കാരോട് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)