Posted By user Posted On

pinarello road bike യുഎഇയിലെ പ്രധാന റോഡുകൾ അടച്ചിടും; താമസക്കാർ ഇതര റൂട്ടുകൾ ഉപയോ​ഗിക്കണമെന്ന് പൊലീസ്

റാസൽ ഖൈമയിലെ ചില പ്രധാന റോഡുകൾ നാളെ, ഫെബ്രുവരി 22 ന് താൽക്കാലികമായി pinarello road bike അടയ്ക്കുമെന്ന് പോലീസ് അറിയിച്ചു. എമിറേറ്റ് ആതിഥേയത്വം വഹിക്കുന്ന ഒരു പ്രധാന സൈക്ലിംഗ് ഇവന്റായ യുഎഇ ടൂർ 2023 ന് വഴിയൊരുക്കുന്നതിനായിട്ടാണ് റോഡുകൾ അടയ്ക്കുന്നത്. വാഹനമോടിക്കുന്നവരോട് ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ബാധിക്കപ്പെടുന്ന റോഡുകളുടെ മാപ്പ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതലാണ് റോ‍ഡ് അടച്ചിടുന്നത് തുടങ്ങുക. സൈക്കിളിസ്റ്റുകൾ കടന്നുപോയാൽ റൂട്ടുകൾ തുറക്കും. ഏഴ് ദിവസത്തെ റോഡ് റേസിംഗിനായി ലോകത്തിലെ മികച്ച പുരുഷ സൈക്ലിസ്റ്റുകൾ മിഡിൽ ഈസ്റ്റിലെ റോഡുകളിൽ ഇറങ്ങും. ടൂറിന്റെ ആദ്യ പതിപ്പ് 2019 ൽ ആണ് ആരംഭിച്ചത്. ഈ വർഷം, 2023 ലെ പുരുഷന്മാരുടെ ടൂറിന്റെ റൂട്ട് അബുദാബിയിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *