Posted By user Posted On

ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പറക്കാം 310 ദിർഹത്തിന്

ദുബായ്∙ ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും നിന്നും കോഴിക്കോട്ടേയ്ക്ക് 310 ദിർഹത്തിന്റെ പുതിയ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 25 വരെയാണ് ഓഫർ കാലാവധി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *