
halibut യുഎഇയിൽ ഈ മത്സ്യത്തെ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ചു
യുഎഇ; സ്രാവിനെ പിടിക്കുന്നതും വ്യാപാരവും നിയന്ത്രിക്കുന്നതിനായി യുഎഇ അതോറിറ്റി halibut തിങ്കളാഴ്ച രാജ്യത്തുടനീളം മത്സ്യബന്ധന നിരോധനം പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) ജൂൺ 30 വരെ വാണിജ്യാടിസ്ഥാനത്തിൽ സ്രാവുകളെയും റേ ഫിഷിനെയും പിടിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം നിയന്ത്രിക്കുന്നതിനും യുഎഇ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രമേയമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇവയുടെ പ്രജനനകാലത്ത് എല്ലാ വർഷവും മാർച്ച് 1 മുതൽ ജൂൺ 30 വരെ സീസണൽ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)