Posted By user Posted On

cape canaveral ബ​ഹിരാകാശത്ത് നിന്നൊരു സെൽഫി; ഭൂമിയിലുള്ളവർക്ക് സലാം പറഞ്ഞ് സുൽത്താന്റെ കുറിപ്പ്

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ ആ​ദ്യ സെ​ൽ​ഫി പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ cape canaveral അ​ൽ നി​യാ​ദി. ട്വിറ്ററിലൂടെയാണ് ഫോട്ടോ പങ്കുവെച്ചത്. ഭൂ​മി​യു​ടെ പ​ശ്ചാ​​ത്ത​ല​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൻറെ പേ​ര്​ പ​തി​ച്ച ടീ ​ഷ​ർ​ട്ട്​ ധ​രി​ച്ചാ​ണ്​ സെ​ൽ​ഫി എ​ടു​ത്തി​ട്ടു​ള്ള​ത്. ‘ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന്​ ഭൂ​മി​യി​ലു​ള്ള​വ​ർ​ക്ക്​ സ​ലാം..’ എ​ന്നു തു​ട​ങ്ങു​ന്ന കു​റി​പ്പോ​ടെ​യാ​ണ്​ ചിത്രം പങ്കുവച്ചത്. ജ​ന്മ​നാ​ടി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ഞാ​ൻ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹവും സംഘവും ബഹിരാകാശ നിലയത്തിൽ ഇറങ്ങിയത്. ‘സാ​യി​ദി​ൻറെ സ്വ​പ്ന​ങ്ങ​ളെ നെ​ഞ്ചേ​റ്റി ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക്​ പ​റ​ന്നു​യ​രാ​ൻ കൊ​തി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​വാ​ദ്യം. സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ന​മു​ക്കി​നി വ​ലി​യ സ്വ​പ്​​ന​ങ്ങ​ൾ കാ​ണാം‘, സുൽത്താൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അ​ൽ നി​യാ​ദി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മു​മാ​യി ത​ത്സ​മ​യം സം​സാ​രി​ച്ചി​രു​ന്നു. നാസ ഈ വീഡിയേ പുറത്ത് വിട്ടതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം തരം​ഗമായി മാറിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *