Posted By user Posted On

fire force യുഎഇയിലെ വ്യവസായ മേഖലയിലെ വെയർഹൗസിൽ വൻ തീപിടിത്തം

ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ബുധനാഴ്ച fire force വൈകുന്നേരമാണ് തീ പടർന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ സൈറൺ മുഴക്കി ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. തുടർന്ന് സിവിൽ ഡിഫൻസ് സേവനങ്ങളും പോലീസും ഉടൻ നടപടിയെടുത്തു. തീപിടുത്തത്തിന്റെ വീഡിയോ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഇരുണ്ട പുക ഉയരുന്നത് കാണാം. തീവപിടുത്തമുണ്ടായതിന്റെ കാരണം പരിശോധിച്ച് വരികയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *