Posted By user Posted On

extra curricular യുഎഇയിൽ റമദാൻ മാസത്തിൽ സ്കൂൾ സമയത്തിൽ മാറ്റം; പുതിയ പ്രവർത്തി സമയം ഇങ്ങനെ

യുഎഇ; റമദാനിൽ ദുബായിലെ സ്‌കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് extra curricular അതോറിറ്റി (കെഎച്ച്ഡിഎ) വെള്ളിയാഴ്ച അറിയിച്ചു. യഥാർത്ഥ സമയം നിർണ്ണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് ദുബായിലെ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ പ്രിൻസിപ്പൽ ലളിത സുരേഷ് പറഞ്ഞു. ചില സ്കൂളുകൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളിലെ സാധാരണ സ്കൂൾ സമയവും തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *