Posted By user Posted On

jaguar e pace യുഎഇയിൽ നടുറോഡിൽ കാറിന് തീപിടിച്ചു, ഗതാഗതക്കുരുക്ക്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസ്

ദുബൈ; കാറിന് തീപിടിച്ചതിനെ തുടർന്ന് ഷെയ്ഖ് സായിദ് റോഡിൽ ​ഗതാ​ഗതക്കുരുക്ക്. jaguar e pace ഈ സാഹചര്യത്തിൽ റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.”അറേബ്യൻ റാഞ്ചുകൾക്ക് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ അബുദാബിയിലേക്കു പോകുകയായിരുന്നു ഒരു വാഹനത്തിന് തീപിടിച്ച അപകടത്തിന്റെ ഫലമായി തിരക്ക് അനുഭവപ്പെടുന്നുണ്ട്. “, ദുബായ് പോലീസ് ട്വീറ്റ് ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *