Posted By user Posted On

fire forceയുഎഇയിൽ വൻ തീപിടുത്തം

യുഎഇ; ദുബായിലെ റാസൽഖോർ മേഖലയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത് fire force. പ്രദേശവാസികൾ തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവച്ചിട്ടുണ്ട്. ഇതിൽ പ്രശസ്തമായ റാസൽ ഖോർ തണ്ണീർത്തടങ്ങൾക്ക് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് ഒരു വലിയ കറുത്ത പുക പുറത്തേക്ക് വരുന്നതായി വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. വൈകുന്നേരം 6 മണിവരെ ഇത്തരത്തിൽ പുക പടലങ്ങൾ അന്തരീക്ഷത്തിൽ കാണാൻ സാധിച്ചെന്നാണ് ദൃസാക്ഷികൾ പറയുന്നത്. തീപിടുത്തത്തിന്റെ കാരണമോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *